FamilyMart Supermarket logo

We stand for your service, rather than business

FamilyMart Supermarket, Muringoor - fresh grocery aisles and daily essentials
FamilyMart Supermarket grand opening promotional banner

FamilyMart Supermarket — Online Grocery Store in Muringoor, Koratty, Kerala

Fresh fruits & vegetables, staples, snacks and daily essentials delivered to your door — no delivery charge, no service charge.

Free Home Delivery
No Service Charge or GST
Fresh Daily Stock
Order: 9995651144

Shop by Category

Products

Select a category to view products

Gallery

About Us

🏡 ഫാമിലി മാർട്ട് കൊരട്ടി

കോവിഡ് കാലഘട്ടത്തിൽ കൊരട്ടിയിലെ ജനങ്ങൾക്കായി ആരംഭിച്ച സംരംഭമാണ് ഫാമിലി മാർട്ട്.

അത്യാവശ്യ സാധനങ്ങൾ ഡെലിവറി ചാർജും സർവീസ് ചാർജും ഈടാക്കാതെ വീടുകളിൽ എത്തിക്കുക എന്നതായിരുന്നു ഞങ്ങളുടെ ലക്ഷ്യം. ഇന്നും ഈ സേവനം ഞങ്ങൾ തുടരുന്നു.

ഫാമിലി മാർട്ടിൽ ഫ്രഷ് മത്സ്യം, ബീഫ്, പോർക്ക്, ചിക്കൻ, പലചരക്ക് സാധനങ്ങൾ, പച്ചക്കറികൾ, പഴങ്ങൾ എന്നിവ ലഭ്യമാണ്.

മുരിങ്ങൂരിലെ 25-ൽ പരം നാട്ടുകാർ ഞങ്ങളോടൊപ്പം ജോലി ചെയ്യുന്നു.

നിങ്ങൾ നൽകുന്ന സ്നേഹത്തിനും സഹകരണത്തിനും ഹൃദയം നിറഞ്ഞ നന്ദി. തുടർന്നും നിങ്ങളുടെ പിന്തുണ പ്രതീക്ഷിക്കുന്നു.

സ്നേഹത്തോടെ,
ഫാമിലി മാർട്ട് മാനേജ്മെന്റ്

📞 ഹോം ഡെലിവറി ഓർഡറുകൾ: 9995651144
📞 പരാതികൾ അറിയിക്കാൻ: 9946098799, 9846518324
💳 ഗൂഗിൾ പേ / ഫോൺപേ / പേടിഎം: 9846518324

വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇

💬 Chat on WhatsApp
മൊബൈൽ അപ്ലിക്കേഷൻ ഡൌൺലോഡ് ചെയ്യാനായി 👇

📲 Download App
Inside FamilyMart Supermarket, Muringoor

Our Partners

Jinny Jose Akkara, Partner at FamilyMart Supermarket
Jinny Jose Akkara

Partners

Liji Jinny, Partner at FamilyMart Supermarket
liji jinny

Partners

Jomy John, Partner at FamilyMart Supermarket
Jomy John

Partners

Julie Joseph, Partner at FamilyMart Supermarket
Julie Joseph

Partners

Marykutty Sebastian, Partner at FamilyMart Supermarket
Marykutty Sebastian

Partners

FamilyMart Supermarket storefront in Muringoor, Koratty

Contact Us

Shop

FamilyMart Supermarket shop location in Muringoor, Kerala

Familymart supermarket Ground floor, Bluemoon Tower Service Rd, signal, Muringoor, Muringur Vadakkummuri, Kerala 680309