Slide
Slide

Gallery

About To Us

🏡 Family Mart Koratty
Mini Supermarket
Hotel
Pets
Aqurium
*********

കോവിഡ് കാലഘട്ടത്തിൽ കൊരട്ടിയിലെ ജനങ്ങൾക്കു വേണ്ടി തുടങ്ങിയ ഒരു സ്ഥാപനം ആണ് ഫാമിലി മാർട്ട്.

അത്യാവശ്യം വേണ്ട സാധനങ്ങൾ ഡെലിവറി ചാർജ്‌സ് ഇല്ലാതെയും സർവീസ് ചാർജ്, GST പോലെയുള്ള നികുതികളും ഒഴിവാക്കി വീട്ടിൽ എത്തിക്കുക എന്നതായിരുന്നു ലക്ഷ്യം. ഞങ്ങൾ ഇപ്പോഴും ഇത് തുടർന്നു കൊണ്ടിരിക്കുന്നു.

ഇപ്പോൾ ഫാമിലി മിനി മാർട്ട് സൂപ്പർമാർക്കറ്റ് കൂടാതെ ഹോട്ടൽ, ഫിഷ് - മീറ്റ് സ്റ്റാൾ, അക്വാറിയം - പെറ്റ്സ് ഷോപ്പ് തുടങ്ങിയ സ്ഥാപനങ്ങൾ മുരിങ്ങൂരിൽ പ്രവർത്തിക്കുന്നു

25 ഇൽ പരം മുരിങ്ങൂർ നിവാസികൾ ഞങ്ങളോടൊപ്പം തൊഴിൽ ചെയുന്നു

എല്ലാവിധ സഹായ സഹകരണങ്ങൾക്കും നന്ദിയും കടപ്പാടും രേഖപ്പെടുത്തുന്നു. തുടർന്നും പ്രതീക്ഷിച്ചു കൊള്ളുന്നു.
എന്ന്
ഫാമിലി മാർട്ട് മാനേജ്‌മന്റ്‌
***********
ഹോം ഡെലിവറി ഓർഡർ ചെയ്യാനായി 9995651144
കംപ്ലൈന്റ്സ് ഉണ്ടെങ്കിൽ

9946098799, 9846518324
ഗൂഗിൾ പേ , ഫോൺ പേ , പേടിഎം : 9846518324
വാട്സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാനായി ലിങ്കിൽ ക്ലിക്ക് ചെയുക ...👇


മൊബൈൽ അപ്ലിക്കേഷൻ ഡൌൺലോഡ് ചെയ്യാനായി 👇

Our Partners

Jinny Jose Akkara

Partners

liji jinny

Partners

Jomy John

Partners

Julie Joseph

Partners

Marykutty Sebastian

Partners

Contact Us

Shop

Familymart supermarket Ground floor, Bluemoon Tower Service Rd, signal, Muringoor, Muringur Vadakkummuri, Kerala 680309